Tag Archives: dailyprompt
ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ: തുടർച്ച: Part: 3 B
3 പരിശുദ്ധാത്മാവ്. {Holy Spirit} –Part 3 -B അന്യഭാഷാ എന്ന കൃപാവരം: Speaking in other tongues (Gift of tongues) പൊതുവെ പെന്തിക്കോസ്തു സമൂഹത്തിൽ അമിത പ്രാധാന്യo നൽകുന്ന ഒരു കൃപാവരമാണ് “അന്യഭാഷാ “{Other Tung). ഇതിന്റെ പേരിൽ ധാരാളം മുതലെടുപ്പുകളും അഭ്യാസങ്ങളും വ്യാജങ്ങളും കാണിക്കുന്ന, (നടത്തുന്ന), ഒരു പ്രവണതെ ആണ് ഉള്ളത്. മറ്റു ഇതര ക്രിസ്തിയ വിഭാഗങ്ങൾ പെന്തിക്കോസ്തു കാരുടെ ഈ അന്യഭാഷ വരത്തെ ആക്ഷേപിക്കയും അതിലെ വചന വിരുദ്ധതെയെ ചുണ്ടികാണികയും ചെയുന്നുണ്ട്. […]