ദൈവത്താൽ സഥാപിത മായിരിക്കുന്ന കുടുബങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നു. കുടുംബങ്ങൾ മഹത്തുരവും, മനോഹരവും, ദൈവിക കൂട്ടായ്മയുടെ കേന്ദ്രങ്ങളുമാണ്. അവയെ നശിപ്പിക്കുവാൻ നാം സാത്താനെ അനുവദിക്കരുത് വളരെ ദിവസങ്ങളായി മനസിനെ അലട്ടുന്നതും വേദനിപ്പിക്കുന്നതുമായ ഒരു വിഷയം ഇവിടെ എഴുതുവാൻ ആഗ്രഹിക്കുന്നു. തകരുന്ന കുടുബ ബന്ധങ്ങളും കുടുമ്പങ്ങളും ഇന്ന് സർവ സാധാരണമാണ്. ഡിവോഴ്സ്, സെപ്പറേഷൻ, ലിവിങ് ടുഗതർ. ഡേറ്റിംഗ്, ആദിയായ വാക്കുകൾ ഇന്ന് ഒരു സാധാരണ ലൈഫ് സ്റ്റയിൽ ആയി മാറിയിരിക്കുന്നു. സമൂഹത്തിൽ ഒരു നാണവും ഇല്ലാതെ യാണ് ഇങ്ങനെയുള്ളവർ […]
പൗരോഹിത്യവും പുതിയ നിയമ ദൈവ സഭയും നായപ്രമാണ പൗരോഹിത്തിയവും ക്രിസ്തിയ പൗരോഹിത്തിയവും തമ്മിൽ എന്ത് ബന്ധം ? യഹൂദ പരമ്പര്യം എവിടെയെങ്കിലും കൈമാറി യിട്ടുണ്ടോ ? ബൈബിളിൽ , ചരിത്രത്തിൽ വല്ല രേഖയും ലഭ്യാമാണോ ?
“Yahweh” സ്വയം വെളിപ്പെടുത്തിയ ഒരേ ഒരു ദൈവം .
02/03/22/ Pastor M G Abraham standwithtruth.net . പാർട്ട് 8 ന്റെ തുടർച്ച നാലു മുഖങ്ങളും നാലു കൊടികളും യഹസ്‌കിയെൽ കാണുന്ന ദര്ശനം ഒരു സഞ്ചരിക്കുന്ന സിംഹാസനമാണ് . അതിനു അർഥം ദൈവം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നല്ല. ഇസ്രയേലിനോടുള്ള ബന്ധത്തിൽ കാണുന്ന ഈ ദര്ശനം, അവരുടെ പിതാക്കന്മാരോടു കൂടെ മരുഭൂമിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന (tabernacle) ഒരു ദൈവത്തെ കാണിക്കുന്നു. സമാഗമന കൂടാരത്തിൽ ഇറങ്ങി വസിച്ച ദൈവ സാനനിദധൃo എന്ന് മനസിലാക്കാം. സമാഗമന കൂടാരത്തിനു ചുറ്റും നാലു കൊടികളുടെ കിഴിൽ […]
സുവിശേഷം എന്ന വലിയ നിയോഗം : യേശു ക്രിസ്തുവിനാൽ ഭരമേല്പിക്കപെട്ട വലിയ ഉത്തരവാദിത്വം ആണ് സുവിശേഷികരണം. അത് ഒരു ശിഷ്യന്റെ ( വിശ്വ്വാസി) കടമയാണ് . രൂപാന്തരം വരുത്തുന്ന സുവിശേഷം അത്ഭുതമാണ് ‘.