3: പരിശുദ്ധാത്മാവ്. {Holy Spirit} Part 3 John 16:7.”എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും”. Ver 8. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.Ver.13 സത്യത്തിന്‍റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു […]


ചതിയനും പ്രലോഭകനും നാശകനും ആയ സാത്താനെ തിരിച്ചറിയുക . ജാഗ്രത പാലിക്കുക, എതിർത്തു നിൽക്കുക .പരിശുദ്ധാത്മാവ് കൂടെയുണ്ട് , വിശുവാസത്തിൽ ധൈര്യമായിരിക്കുക


പാപമോചന സ്നാനം ( സ്നാപക യോഹന്നാന്‍റെ സ്നാനം )  മസ്സാന്തരത്തിനായുള്ള പാപമോചന സ്നാനം എന്ന് വിളിക്കുന്നു Mathew-Ch.3; യഹൂദന്മാരുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു ആചാരമായിരുന്നു (Ritual washing ) കാലും കൈയും  കഴുകുക അല്ലെങ്കില്‍ ശരീരം മുഴുവൻ വള്ളത്തിൽ മുക്കി കഴുകുക എന്നുള്ളത് . ശുദ്ധികരണത്തിനായുള്ള ഒരു ആചാരം  .ലേവ്യ പുസ്തകത്തിൽ  ദൈവം മോശയോട് സംസാരിക്കുമ്പോൾ അഹരോനെയും പുത്രന്‍മാരെയും വെള്ളത്തിൽ കഴുകി ശുദ്ധികരിക്കുവാൻ പറയുന്നു Exodus 40:12-15 .അതുപോലെ ജനങ്ങളും  വസ്ത്രങ്ങളെയും ശരീരങ്ങളും കഴുകുവാനും ആവശ്യപ്പെടുന്നു (Leviticus […]


Baptism of John the Baptist: This is called baptism for the remission of sins for repentance Mathew Ch 3; Ritual washing was practiced among the Jews to wash their hands and feet or immerse the whole body in a river—a Ritual for Cleansing. In the book of Leviticus, when God speaks to Moses, he tells […]



2: Baptism: Matthew 28:19-20 Baptism is the second fundamental doctrine. Baptism is the next step for a person who has repented after hearing the gospel of Jesus Christ.  In different ways and concepts, different churches perform this sacrament of baptism. What is wrong and what is right is not my issue. Let’s see what the […]


2: സ്നാനം:   Baptism:  Mathew 28:19- 20 . Part :2 A അടിസ്ഥാന ഉപദേശത്തി രണ്ടാമത്തേതാണ് സ്നാനം. യേശു കിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം കേട്ട് മനസാന്തരപെട്ട ഒരു വ്യക്തിയുടെ അടുത്ത ഘട്ടം ആണ് സ്നാനം.  സ്നാനം എന്ന ഈ ശിശ്രുഷ വിവിധ സഭകൾ പല രീതിയിലും ആശയത്തിലുമാണ് നടത്തുന്നത്. ഏതു തെറ്റ് ഏതു ശരി എന്നതല്ല എന്റ വിഷയം. വിശുദ്ധ ബൈബിൾ എന്ത് പറയുന്നു എന്നും ആദിമ സഭയും അപോസ്തലന്മാരും എന്ത് അനുഷ്ട്ടിച്ചിരുന്നു എന്നും നോക്കാം. പ്രധാനമായും […]


This article is meant to clarify the basic biblical doctrines that I follow. They are not Christian religious faith documents. It will be different for many people and churches.  I wish to write about the doctrines that must be followed a disciple of Christ (a real Christian) must follow. Some people have asked me, what […]


ഞാൻ പാലിക്കുന്ന അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ എന്താണ് എന്ന് വ്യകതമാക്കാനാണ് ഈ ആർട്ടിക്കിൾ കുറിക്കുന്നത് വിശുവാസ പ്രമാണങ്ങൾ അല്ല. അത് പലർക്കും പല വിധത്തിൽ ആയിരിക്കും. എന്നാൽ ഒരു ക്രിസ്തു ശിഷ്യൻ (ക്രിസ്ത്യാനി) എന്ന നിലയിൽ നിർബന്ധമായും പാലിച്ചിരിക്കേണ്ട കാര്യങ്ങളാണ് പറയുന്നത്  നിങ്ങൾ പാലിക്കുന്ന, അടിസ്ഥാന ഉപദേശം എന്താണ് എന്ന് ചിലർ എന്നോട് ചോദിക്കുകയുണ്ടായി. അതുകൊണ്ട് അതിനെക്കുറിച്ച് പറയേണ്ടതും പ്രചരിപ്പിക്കേണ്ടതും യുക്തമാണ് എന്ന്   ഞാൻ മനസിലാക്കുന്നു . അടിസ്ഥാന ഉപദേശങ്ങൾ എന്ന പേരിൽ പലരും പല വിധത്തിൽ […]


നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു + ഈ വചനങ്ങളെക്കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.