പുതു വത്സരാശംസകൾ.


എല്ലാവർക്കും എന്റെ പുതു വത്സരാശംസകൾ.

 പക്ഷെ 2023 അത്ര നല്ലതായിരിക്കാൻ സാധ്യത ഇല്ല. ഈ വർഷം ഒരു കാലഘട്ടത്തിന്റെ മാറ്റമാണ് സംഭവിക്കുന്നത് . ലോക സംഭവങ്ങൾ മനുഷ്യരെ വല്ലാതെ ബാധിക്കും . ഇതിനിടയിൽ ഒരു പക്ഷെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മധ്യകാശ വരവും സംഭിവിക്കാം . ദൈവ സഭ ജാഗ്രതയോടെ ഒരുങ്ങി നിൽക്കട്ടെ.  Mathew 25 ലെ യേശു ക്രിസ്തുവിന്റെ ഉപമ ഇപ്പോൾ ശ്രദ്ധയമാണ് .“സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല.ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു.പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി. അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നുഅർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വിൽക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.; വാതിൽ അടെക്കയും ചെയ്തു.അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.

ലോക ലക്ഷണങ്ങളെ വിവേചിച്ചു ബുദ്ധിയുള്ളവരായി ഒരുങ്ങിയിരിക്കുവാൻ പ്രബോധിപ്പിക്കുന്നു . പുതിയ  വര്ഷം ദൈവം കൂടെയിരിക്കട്ടെ.

My Happy New Year to all.

But 2023 is unlikely to be so good. A change of period is happening this year. World events will affect people greatly. In the meantime, perhaps the coming of our Lord Jesus Christ will also happen. May God’s Church be alert and ready.

The parable of Jesus Christ in Mathew 25 is important now. "The kingdom of heaven will be likened to ten virgins who went out with lamps to meet the bridegroom. Five of them were foolish and five were wise. When the foolish took the lamps, they did not take the oil. The wise took oil in the bowl with the lamp. Then when the bridegroom stayed, they all fell asleep and fell asleep. At midnight the bridegroom comes; There was a shout saying, "Go out to meet him." Then all the virgins stood up and lit their lamps. But the foolish ones said to the wise ones, "Give us some of your oil, for our lamp is going out." The wise answered: Go to those who sell and buy so that we and you do not have enough. And the door was shut. After that, other virgins also came and said: Lord, Lord, open for us. And he said: I tell you the truth, I do not know you. Therefore, keep awake because you do not know the day or the hour.

It is exhorted to be prepared to discern the signs of the world and be wise. May God be with you in the new year.



							
							
						

Leave a comment