Monthly Archives: December 2022
പുതു വത്സരാശംസകൾ.
എല്ലാവർക്കും എന്റെ പുതു വത്സരാശംസകൾ. പക്ഷെ 2023 അത്ര നല്ലതായിരിക്കാൻ സാധ്യത ഇല്ല. ഈ വർഷം ഒരു കാലഘട്ടത്തിന്റെ മാറ്റമാണ് സംഭവിക്കുന്നത് . ലോക സംഭവങ്ങൾ മനുഷ്യരെ വല്ലാതെ ബാധിക്കും . ഇതിനിടയിൽ ഒരു പക്ഷെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മധ്യകാശ വരവും സംഭിവിക്കാം . ദൈവ സഭ ജാഗ്രതയോടെ ഒരുങ്ങി നിൽക്കട്ടെ. Mathew 25 ലെ യേശു ക്രിസ്തുവിന്റെ ഉപമ ഇപ്പോൾ ശ്രദ്ധയമാണ് .“സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം […]