ഭോഷതുവ്വതും അജ്ഞതയും വലിയ അറിവായി കരുതുന്ന നിരീശര വാദിയും, അന്ധ വിശ്വ്വാസികളായ ദൈവ വിശ്വ്വാസികളും, ആണ് ഈ ഭൂമിയിലെ പ്രധാന പ്രശനം . എല്ലാ യുക്തി വാദികളും നിരീശ്വരന്മാരല്ല . നല്ല യുക്തി വാദി യഥാർത്ഥ ഈശ്വര വിശ്വ്വാസി ആയിരിക്കും . അവർ യഥാർത്ഥ സൃഷ്ടിതാവായ ദൈവത്തെ അറിയും . അന്ധ വിശ്വസങ്ങൾക്കും .ദുരാചാരങ്ങൾക്കും അവർ അടിമപ്പെടില്ല .
The main problem on this earth is the disbelievers who consider foolishness and ignorance as great knowledge, and the blind believers in God. Not all rationalists are atheists. A good logician will be a true believer in God. They will know God, the real creator. They will not be enslaved to blind beliefs and bad habits.