Monthly Archives: October 2022
അന്ധ വിശ്വ്വസവും നിരീശ്വര വാദവും Blind faith and atheism
ഭോഷതുവ്വതും അജ്ഞതയും വലിയ അറിവായി കരുതുന്ന നിരീശര വാദിയും, അന്ധ വിശ്വ്വാസികളായ ദൈവ വിശ്വ്വാസികളും, ആണ് ഈ ഭൂമിയിലെ പ്രധാന പ്രശനം . എല്ലാ യുക്തി വാദികളും നിരീശ്വരന്മാരല്ല . നല്ല യുക്തി വാദി യഥാർത്ഥ ഈശ്വര വിശ്വ്വാസി ആയിരിക്കും . അവർ യഥാർത്ഥ സൃഷ്ടിതാവായ ദൈവത്തെ അറിയും . അന്ധ വിശ്വസങ്ങൾക്കും .ദുരാചാരങ്ങൾക്കും അവർ അടിമപ്പെടില്ല . The main problem on this earth is the disbelievers who consider foolishness and […]