വളരെ നാളുകളയി ഒരു കാര്യം എഴുതണം എന്ന് ആഗ്രഹിക്കുകയായിരുന്നു . ഒരു കാര്യം ആദ്യo പറയട്ടെ . എല്ലാ മതസ്ഥരെയും സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്ന ഒരാളാണ് ഞാൻ , ഒരു മതത്തിന്റെയും പേരിൽ ആരെയും വെറുക്കുവാൻ പാടില്ല എല്ലവരും മനുഷ്യരാണ് ദൈവത്തിന്റെ സൃഷ്ടിയാണ് , മക്കളാണ് എന്ന് ഞാൻ അറിയുന്നു . എന്നാൽ എന്റെ വിശ്വസ പ്രമാണം ( ബൈബിൾ ) അതു വേറെ ആണ് അതിനെ അവഹേളിക്കാനും കള്ളപ്രചാരണം നടത്തുവാനും ഞാൻ അനുവദിക്കുകയില്ല എതിരെ പ്രതികരിക്കും എന്നത് സത്യമാണ് . എന്റെ വിശ്വസത്തിന്റെ പ്രമാണത്തിന്റെ ശ്രെഷ്ട്ടത ഞാൻ അറിയുന്നു . അതു പോലെ യാണ് എല്ലാ മതങ്ങളും അതു പ്രചരിപ്പിക്കുവാനും പ്രസംഗിക്കുവാനും അവ്ർക്ക അവകാശം ഉണ്ട് . പക്ഷെ അവഹേളിക്കുവാൻ കൊല്ലുവാൻ ഒന്നും പറ്റില്ല അനുവാദമില്ല . “ക്രിസ്തിയാനിത്വം” ഇതു സ്‌നേഹത്തിന്റെ മാർഗമാണ് സഹനത്തിന്റെ മാർഗമാണ് . കള്ള ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടണം നേരിടും . മുസ്ലിമുകൾ അവരുടെ മതം ഉന്നതമെങ്കിൽ അതിലെ സാൻമാർഗ്ഗിയതയും സത്യവും അവരുടെ പ്രവൃത്തിയിലൂടെയും ഖുറാന്റെ വചങ്ങളിലൂടെയും തെളിയിക്കട്ടെ . അത് മറ്റുള്ളവർക്ക് അംഗീകാര യോഗ്യമെങ്കിൽ സീകരികും അല്ല എങ്കിൽ തള്ളും . അല്ലാതെ സമൂഹത്തിൽ പ്രശ്ന മുണ്ടാക്കാനും അക്രമം നടത്താനും പാപത്തെ നീതികരിക്കാനും തിന്മകളെ വെള്ള പൂശാനും ശ്രമിക്കുന്നത് ശരിയല്ല. അതിനുവേണ്ടി ബൈബിൾ സത്യങ്ങളെ വളച്ചൊടിക്കുന്നതും മായം ചേർക്കുന്നതും ,ചിലപ്പോൾ കൂട്ട് പിടിക്കുന്നതും കണ്ടിട്ടുണ്ട് . ബൈബിൾ സ്വയാസ്തിത്വമുള്ള പുസ്തകമാണ് അതിനു മറ്റു പുസ്‍തകങ്ങളുടെയോ എഴുത്തുകളുടെയോ സഹായം അവശിയം ഇല്ല.ദുരുപദേശങ്ങ ളെയും കള്ളപ്രവാചകന്മാരെയും എതിർക്കുകയും ശുദ്ധ ബൈബിൾ ഉപദേശങ്ങള് ശരിയായി പഠിപ്പിക്കുകയും ചെയുക എന്നത് ഒന്നാം നൂറ്റാണ്ടു മുതൽ ഉള്ളതാണ്. എന്നാൽ ഈ കാലങ്ങളിൽ ഇതിനായി ഒരു സഭയും ഒന്നും ചെയ്യുന്നില്ല അതുകൊണ്ടു ഇസ്ലമികൾ വളരെ നാളായി വഷളത്വം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഇതിനുഎതിരെ പ്രതികരിക്കുവാൻ മുന്നോട്ടു വന്നിരിക്കുന്ന സെബാസ്റ്യൻ പുന്നക്കലിനെയും അനിൽ കൊടിതോട്ടത്തിനായും അനിൽ കുമാർ അയ്യപ്പനെയും ഞാൻ അഭിനന്ദിക്കുന്നു .വളരെ നാളായി വേദനിക്കയും പ്രാർത്ഥിക്കയും ചെയുന്ന ഒരു വിഷയമായിരുന്നു ഈ മുസ്ലിം പൺഡിതന്മാരുടെ ബൈബിൾ നിന്ദ . പക്ഷേ എനിക്ക് ഖുറാനെ പറ്റി ആധികാരികമായി പറയാൻ അത് പഠിച്ചിട്ടല്ല . കുറെ കാര്യങ്ങൾ അറിയാം എന്നതിൽ കാര്യമില്ലല്ലോ . ഈ സഹോദരന്മാരെ ഞാൻ എല്ലാ വിധത്തിലും സപ്പോർട്ട് ചെയുന്നു . ഇതു ഒരു വലിയ മിനിസ്ട്രി ആണ് ഇവർ ചെയുന്നത് . എല്ലാ ക്രിസ്തു വിശുവാസികളും സഭാ ഭേദം കൂടാതെ ഇങ്ങനയുള്ളവരെ പ്രോത്സാഹിപ്പിക്കണം സത്യ വചനത്തെ കത്ത് സൂക്ഷിക്കുവാൻ നമുക്ക് വലിയ ഉത്തരവാദിത്വം ഉണ്ട് ദൈവത്തിന്റെ മാറ്റമില്ലാതെ വചനം ഖുറേഷി ദേവനോ മുഹമ്മദിനോ മുൻപിൽ അടിയറവ് വാക്കാനുള്ളതല്ല .യേശു ക്രിസ്തുവിനും യഹോവക്കും വിരോധമായി പ്രചരിപ്പിക്കുന്ന എല്ലാ കള്ള പ്രചാരണങ്ങളെയും എതിർക്കുകയും ദൈവ വചനം നന്നായി പഠിപ്പിക്കയും വേണം . അനേക സഭാ പിതാക്കന്മാർ തങ്ങളുടെ ജീവൻ വെടിഞ്ഞാണു ഈ വചനം അവർ കാത്തു സൂക്ഷിച്ചത് . ഇതു ഇന്ന് കേടുകൂടാതെ തെറ്റും തിരുത്തലും കൂടാതെ നമ്മുടെ കൈകളിൽ എത്തിയത് അവരുടെ ജീവ ത്യാഗവും ദൈവത്തിന്റെ സംരക്ഷണവും ശക്തിയും കൊണ്ടാണ് . യേശു ക്രിസ്തു വരുവാൻ ഇനിയും താമസിക്കുന്നു എങ്കിൽ ഈ സത്യ വേദ പുസ്തകത്തെ തനതു നിലയിൽ കത്ത് സൂക്ഷിക്കുവാൻ എല്ലാ ക്രിസ്തുവർക്കും ഉത്തരവാദിത്വം ഉണ്ട് , മറന്നു പോകരുത് വരുന്ന തലമുറ ജീവനുള്ള ദൈവത്തെ അറിയേണ്ടതിനു അതു ആവശീയമാണ്. ഇതു തിരുത്തുവാനും കോപ്പി അടിച്ചു കള്ളങ്ങൾ പ്രചരിപ്പിക്കുവാനുo ഒരു മുസ്ലിമിനെയും അനുവദിച്ചുകൂടാ . ഇതിനായി സോഷ്യൽ മീഡിയയിലൂടെയും അല്ലാതയും പ്രവർത്തിക്കുന്ന എല്ലാവരെയും സർവശക്തനായ ദൈവം ശാക്തീകരിക്കട്ടെ അനുഗ്രഹിക്കട്ടെ ദൈവം നമ്മോടു കൂടെയുണ്ട്
1Sabu Daniel1 ShareLikeCommentShare