Monthly Archives: November 2021
കള്ള പ്രചരണങ്ങൾ
വളരെ നാളുകളയി ഒരു കാര്യം എഴുതണം എന്ന് ആഗ്രഹിക്കുകയായിരുന്നു . ഒരു കാര്യം ആദ്യo പറയട്ടെ . എല്ലാ മതസ്ഥരെയും സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്ന ഒരാളാണ് ഞാൻ , ഒരു മതത്തിന്റെയും പേരിൽ ആരെയും വെറുക്കുവാൻ പാടില്ല എല്ലവരും മനുഷ്യരാണ് ദൈവത്തിന്റെ സൃഷ്ടിയാണ് , മക്കളാണ് എന്ന് ഞാൻ അറിയുന്നു . എന്നാൽ എന്റെ വിശ്വസ പ്രമാണം ( ബൈബിൾ ) അതു വേറെ ആണ് അതിനെ അവഹേളിക്കാനും കള്ളപ്രചാരണം നടത്തുവാനും ഞാൻ അനുവദിക്കുകയില്ല എതിരെ പ്രതികരിക്കും […]
spirit world part 26;ഈ ലോകത്തിന്റെ ദൈവം ( സാത്താൻ ) മനുഷ്യ മനസിനെ അടച്ചുകളയുന്നു ,അശുദ്ധമാകുന്നു
00:00 / 41:44Video linkhttps://youtu.be/xwFG0c_-VM0
Spirit world Part.3:സാറാഫുകൾ :(Seraphim)
Part 3: 11/26/21 കഴിഞ്ഞ ലക്കത്തിന്റെ (Continuation) തുടർച്ച …. ആത്മ ലോകത്തുള്ള ജീവികളെ പൊതുവെ ദൂതന്മാർ എന്ന് വിളിച്ചു വരുന്നു. എന്നാൽ ആത്മ ജീവികളെ തരം തിരിച്ചു ബൈബിൾ പറഞ്ഞിരിക്കുന്ന. പ്രധാനമായും അവയെ അഞ്ചായി ആയി നമ്മുടെ പഠനത്തിനായിതിരിക്കുന്നു . ഇവയെ കൂടാതെ സ്വർഗത്തിൽ വേറെയും ചില ജീവികളെയും ഗ്രൂപ്പ് കളെയും കാണുവാൻ കഴിയും അവയെക്കുറിച്ചു പിന്നിടുള്ള ഭാഗങ്ങളിൽ വിവരിക്കുന്നതാണ് 1 : സാറാഫുകൾ 😦 Seraphim ) Isa : 6 : 1 […]
Spirit world Part 2
Part 2 : 11/14/21 …… എന്നാൽ ഭൗമ ലോകത്തിൽ ഇപ്പോൾ ഉള്ളതുപോലെ ആത്മ ലോകത്തിലും നല്ലതും ചീത്തയും (Good and Bad) ആയ ജീവികൾ ഉണ്ട് ; കാരണം സാത്താൻ ഇപ്പോഴും ആത്മ ലോകത്തിൽ ആണല്ലോ പ്രവർത്തിക്കുന്നതു, അവൻ ആത്മ ജീവിയാണല്ലോ. സാത്താനേ കുറിച്ചുള്ള കൂടുതൽ വിവരണം പിന്നീട് വിവരിക്കുന്നതാണ് നല്ലതും ചീത്തയുമായ (Good and bad Spirit beings) ആത്മ ജീവികളെ താഴെ പറയും വിധം തിരിച്ചിരിക്കുന്നു. (വ്യാക്യനിക്കുമ്പോൾ ഇംഗ്ലീഷിലും മലയാളത്തിലു മായി […]
Spirit World Part 1
പ്രിയമുള്ളവരേ ആത്മ ലോകവും ഭൗമ ലോകവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചില പോസ്റ്റ് കൾ കുറിക്കുവാൻ ആഗ്രഹിക്കുന്നു എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും അഭിപ്രായങ്ങളും ആഗ്രഹിക്കുന്നു. അത് വളരെ പ്രോത്സാഹകരമാണ്. ദൈവത്തിന്റെ അനുഗ്രഹം എല്ലാവായനക്കാരോടും ഇ എന്നോടും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു യേശു ക്രിസ്തു പറഞ്ഞു; ഒരു മനുഷ്യൻ സർവ ലോകവും നേടിയാലും തന്റെ ആത്മാവിന (സോൾ) നഷ്ടമാക്കിയാൽ അവനു എന്ത് പ്രയോജനം Mathew 16: 26: നശിച്ചു പോകാത്ത ഒരു ജീവൻ, ആത്മാവ് മനുഷ്യന് ഉണ്ട് എന്ന് […]